Monday, June 17, 2019

കേരളത്തില്‍ എല്‍.ഡി.എഫ് നു തിരിച്ചടി : 19 മണ്ഡലങ്ങളിലും യു.ഡി എഫ് തരംഗം : മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും യു.ഡി. എഫ് തന്നെ

Updated on 23-05-2019 at 6:02 am


കേരളത്തില്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു 2 മണിക്കൂര്‍ പിന്നിടുമ്പോള്‍ ആലപ്പുഴ ഒഴികെ മറ്റൊരിടത്തും എല്‍.ഡി എഫ് നു ലീഡ് തുടരാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ യു.ഡി എഫ് തരംഗം ശക്തമാകുന്നതിന്റെ സൂചനയാണ് 28 ശതമാനം വോട്ടുകള്‍ പിന്നിടുമ്പോള്‍ പുറത്ത് വരുന്നത് .

മത്സരത്തിനിറങ്ങിയ എന്‍.ഡി.എ മന്ത്രിമാരില്‍ അല്‍ഫോന്‍സ് കണ്ണന്താനം മാത്രമാണ് പിന്നിലുള്ളത് . തമിഴ് നാട്ടില്‍ ഡി.എം.കെ യുടെ മുന്നേറ്റവും വ്യക്തമായിക്കഴിഞ്ഞു. ആന്ധ്രായില്‍ ചന്ദ്രബാബു നായിഡുവിന്റെ പിന്നിലാക്കി കൊണ്ട് വൈ .എസ്.ആര്‍ മുന്നേറ്റത്തിലേക്ക്

comments


 

Other news in this section