Thursday, April 26, 2018

കൂള്‍മൈന്‍ ദര്‍ബാര്‍ റസ്റ്റോറന്റില്‍ ജനുവരി 2 വരെ ദോശ ഓഫര്‍

Updated on 27-12-2017 at 9:50 am

കൂള്‍മൈന്‍ Indutsrial Estate ല്‍ പ്രവര്‍ത്തിക്കുന്ന ദര്‍ബാര്‍ റസ്റ്റോറന്റില്‍ ജനുവരി 2 വരെ ദോശ ഓഫര്‍. ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 11 വരെ ദര്‍ബാര്‍ റസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Darbar (Ambala)
8b Coolmine Indutsrial Estate
Dublin 15
ഫോണ്‍ 016464464

 

comments


 

Other news in this section