Monday, September 25, 2017

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റും ട്രാവല്‍ ഇന്‍ഷുറന്‍സുമായി FLYWORLD INDIA

Updated on 03-11-2016 at 10:52 am

കൊച്ചി: ഓസ്‌ട്രേലിയയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ FLYWORLD കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ നിന്നും അയര്‍ലണ്ട്, ഓസ്‌ട്രേലിയ, ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ എത്തിഹാദ്, എമിറേറ്റ്‌സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയുടെ ടിക്കറ്റുകള്‍ FLYWORLD INDIA യില്‍ ലഭ്യമാണ്. ഡിപ്പന്‍ഡന്റ് / വിസിറ്റ് വിസ സേവനങ്ങള്‍, document attestation , കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ടൂര്‍ പാക്കേജുകള്‍ ഉള്‍പ്പെടെ tours & േൃമvel രംഗത്തെ എല്ലാ സേവനങ്ങളും ഉത്തരവാദിത്വത്തോടെ FLYWORLD INDIA ചെയ്ത് നല്‍കുന്നതാണെന്ന് കമ്പനിയുടെ സീനിയര്‍ കണ്‍സള്‍ട്ടന്റ്മാരായ പ്രിന്‍സ് ജേക്കബ്ബ് അബ്രാഹം, റോണി ജോസഫ് എന്നിവര്‍ വ്യക്തമാക്കി.

പ്രാരംഭ ഓഫര്‍ ആയി ട്രാവല്‍ ഇന്‍ഷുറന്‍സ് 20% ഓഫറില്‍ FLYWORLD INDIA യില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

Ireland – 016994548

Tickets and Tours in India +919072627004/+919072627001

Visa and Insurance :+919072627003

comments


 

Other news in this section