Tuesday, August 22, 2017

എന്റെ മലയാളം വാര്‍ഷിക ആഘോഷം – ആഗസ്റ്റ് 19 ശനിയാഴ്ച

Updated on 11-08-2017 at 5:08 pm

വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ ഭാഷാ, സംസ്‌ക്കാര പഠന പദ്ധതിയായ ‘എന്റെ മലയാളം’ ത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് Waterford, Kilkenny,Wexford എന്നി കൗണ്ടികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് Quiz മത്സരവും Pencil Drawing മത്സരവും നടത്തപ്പെടുന്നു. 2017 ആഗസ്റ്റ് 19 ശനിയാഴ്ച 10 മണി മുതല്‍ 1.00മണി വരെ .Williamstown Youth Centre ( near Ardkeen Tesco/ KFC)ല്‍ വച്ച് 2 വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്.

1.Junior Group 5th class completed to 2nd year completed)

2.Senior Group( Last year Junior Cert completed to Leaving cert )

Quizമത്സരത്തിന് 2 പേര്‍ ചേര്‍ന്ന ഒരു Teamആയിട്ടാണ് മത്സരിക്കേണ്ടത്.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 15നു മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

comments


 

Other news in this section