Tuesday, August 14, 2018

ആദ്യമായി പെയ്തിറങ്ങിയ പ്രണയമഴയുടെ മനോഹര സംഗീതം വൈറലാകുന്നു

Updated on 03-08-2018 at 10:21 am

 

പറയാതെ പോയ പ്രണയത്തിന്റെ സംഗീതം മലയാളികളില്‍ പുതുമഴയായി പെയ്തിറങ്ങി നിറച്ച് പുതിയ ആല്‍ബം പുറത്തിറങ്ങി.ഒരോ യൗവ്വനങ്ങള്‍ക്കും ഉണ്ടാകും പറയാതെ പോയ പ്രണത്തിന്റെ നനുത്ത ഓര്‍മ്മകള്‍.ഈ ഓര്‍മ്മകളിലേയ്ക്ക് ശുദ്ധ സംഗീതത്തിന്റെ കൈപിടിച്ച് കേള്‍വിക്കാരെ കൂട്ടികൊണ്ടു പോകുന്നതാണ് ഇതിലെ ഗാനങ്ങള്‍.

പ്രശസ്ത സംഗീത സംവിധായകനായ ശ്യാം കുമാര്‍ചിട്ടപ്പെടുത്തിയ വരികള്‍ അഖില്‍ദാസിന്റേതാണ്.ആലപിച്ചിരിക്കുന്നത് അഡ്വ:വിപിന്‍ ദാസ് എന്ന ഗായകനാണ്.

കേരളാ ഹൈകോടതി അഭിഭാഷകരുടെ പ്രശസ്ത സംഗീത സംഘമായ ”രാഗനീതി”യിലെ അംഗങ്ങളാണ് അഡ്വ:ശ്യാം കുമാര്‍ അഡ്വ:ടി.കെ വിപിന്‍ദാസ് എന്നിവര്‍.

comments


 

Other news in this section