Tuesday, October 23, 2018

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍

Updated on 11-01-2018 at 9:31 am

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് നിരവധി തൊഴിലവസരങ്ങള്‍

കൗണ്ടിയില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് IELTS ,Overall Academic 7 (S/W 7, R/L 6.5) ഉള്ളതോ ഡിസിഷന്‍ ലെറ്റര്‍ ഉള്ളതോ ആയ നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റ് നിരവധി നേഴ്‌സിംഗ് ഹോമിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും നഴ്‌സുമാരെ ആവശ്യമുണ്ട്.

FREE Visa
FREE Work Permit
FREE Initial Accomodation
FREE Airport Pickup
FREE Itnroductory Class / Training
FREE Payment for First NMBI PIN

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും IELTS Report Form, Passport Copy, Decision Letter copy, Photo, Covering Letter എന്നിവ trinitynursingworld@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
INDIA 0091 994 691 4392
IRELAND 089 468 9897, 087 682 4691

 

 

comments


 

Other news in this section