Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

അയര്‍ലണ്ടിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്

Updated on 22-10-2018 at 5:56 pm

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ നേഴ്‌സ്, ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍, അസി.ഡയറക്ടര്‍ ഓഫ് നേഴ്‌സിംഗ് തുടങ്ങിയ തസ്തികകളിലേക്ക് നിരവധി അവസരങ്ങള്‍. മാനേജര്‍ തസ്തികകളിലേക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനൊപ്പം താമസ സൗകര്യത്തിനാവശ്യമായ സഹായം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

+353 879727446

comments


 

Other news in this section