Friday, December 15, 2017

അയര്‍ലണ്ടിലെ കൗണ്ടിയിലെ HSE ആശുപത്രികളിലേക്ക് നേഴ്‌സിംഗ് ജോലി ഒഴിവുകള്‍

Updated on 23-03-2017 at 9:15 pm

ഡബ്ലിന്‍: NMBI രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും, ഡിസിഷന്‍ ലെറ്റര്‍ അല്ലെങ്കില്‍ IELTS അക്കാദമിക് ഓവറോള്‍ സ്‌കോര്‍ 7 ഉള്ള (S/W 7, LR6.5) മിനിമം 2 വര്‍ഷ പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് കൗണ്ടിയിലെ HSE ആശുപത്രികളില്‍ വിവിധ മേഖലകളില്‍ നിരവധി അവസരങ്ങള്‍ അയര്‍ലണ്ടിലെ Trintiy Nursing World .Ltd, കൊച്ചിയിലെ CST Congregation എന്നിവ സംയുക്തമായി ഒരുക്കുന്നു.യോഗ്യരായവര്‍ക്ക് ഏപ്രില്‍ അവസാന വാരത്തില്‍ Skype Interview ഉണ്ടായിരിക്കുന്നതാണ്.

Stamp 4, NMBI രജിസ്‌ട്രേഷനും 3 വര്‍ഷ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് സ്വകാര്യ നേഴ്‌സിംഗ് ഹോമുകളില്‍ CNM, ADON, PIC തസ്തികകളിലേക്കുമുള്ള നിയമനം Trintiy Nursing World .Ltd ഓഫര്‍ ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Send CV to : cstsh.cochin@gmail.com
ബ്രദര്‍:ജോസഫ് ആന്റണി +91 9447812738
അയര്‍ലണ്ട് 0894689897, 0876824691

Print

comments


 

Other news in this section