Monday, June 17, 2019

അയര്‍ലണ്ടില്‍ DON, CNM, Staff Nurse, HCA ഒഴിവുകള്‍

Updated on 20-03-2019 at 11:09 am

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കമ്പനിയായ ട്രിനിറ്റി നേഴ്‌സിംഗ് വേള്‍ഡ് , നേഴ്‌സിംഗ് ഹോമിലേക്ക് ഡയറക്ടര്‍ ഓഫ് നേഴ്‌സിംഗ് ( DON, വാര്‍ഷിക ശമ്പളം 65,000 75,000 യൂറോ depend on experience ), ക്ലിനിക്കല്‍ നേഴ്‌സ് മാനേജര്‍ ( CNM, 24 26 /hour ,depend on experience ), സീനിയര്‍ Staff Nurse, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍ഡ് (HCA) തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഉടന്‍ ബന്ധപ്പെടുക

Ph: +353 894689897, +353 876824691
Trinity Nursing World Ltd
Ph:0035316896788

info@trinitynursingworld.ie

www.trinitynursingworld.ie

comments


 

Other news in this section